11-sob-baburaja-panicker
പി.ജി. ബാബുരാജ പണിക്കർ

മെഴുവേലി: വിളയിൽ പി.ജി. ബാബുരാജ പണിക്കർ (82) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷ. മക്കൾ: ജയരാജ്, ബനീഷ്യ. മരുമക്കൾ: ചിഞ്ചു, സന്തോഷ്.