കല്ലൂപ്പാറ: പൊട്ടൻമലയിൽ കുട്ടപ്പൻ രാജുവിന്റെ ഭാര്യ തങ്കമണി (65) നിര്യാതയായി. സംസ്‌കാരം പിന്നീട്. നന്നൂർ ഐക്കരമലയിൽ കുടുംബാംഗമാണ്. മക്കൾ അനിൽ പി.സി(സി.പി.എം ബ്രാഞ്ച് അംഗം), ,അനിത പി.സി, അനീഷ് പി സി. മരുമക്കൾ സിന്ധു, പുല്ലാട് തോമ്പിക്കണ്ടം സന്തോഷ്,ബിന്ദു(അദ്ധ്യാപിക മഴുക്കീർ ഗവൺമെന്റ് യുപി സ്‌കൂൾ).