1) കുവൈറ്റിൽ നിന്നെത്തിയ കുളനട സ്വദേശി.
2) കുവൈറ്റിൽ നിന്നെത്തിയ കോയിപ്രം സ്വദേശി.
3) ഷാർജയിൽ നിന്നെത്തിയ ഇടയാറന്മുള സ്വദേശി.
4) ദുബായിൽ നിന്നെത്തിയ ഏഴംകുളം സ്വദേശി.
5) ഉത്തർപ്രദേശിൽ നിന്നെത്തിയ പളളിക്കൽ സ്വദേശി.
6) കൽക്കട്ടയിൽ നിന്നെത്തിയ ചെറുകുന്നം സ്വദേശിനി.
7) കൽക്കട്ടയിൽ നിന്നെത്തിയ ചെറുകുന്നം സ്വദേശിനി.
8) ദുബായിൽ നിന്നെത്തിയ കൂടൽ സ്വദേശി.
9) ദുബായിൽ നിന്നെത്തിയ മണ്ണടി, നിലമേൽ സ്വദേശി.
10) ഖത്തറിൽ നിന്നെത്തിയ ആറന്മുള സ്വദേശി.
11) ഷാർജയിൽ നിന്നെത്തിയ അയിരൂർ സ്വദേശി.
12) ദുബായിൽ നിന്നെത്തിയ റാന്നി, പുതുശേരിമല സ്വദേശിനി.
13) കുവൈറ്റിൽ നിന്നെത്തിയ ചിറ്റാർ സ്വദേശി
14) ദുബായിൽ നിന്നെത്തിയ പുറമറ്റം സ്വദേശി
15) ദുബായിൽ നിന്നെത്തിയ വെണ്ണിക്കുളം സ്വദേശി
16) അബുദാബിയിൽ നിന്നെത്തിയ ഈസ്റ്റ്ഓതറ സ്വദേശി
17) സൗദിയിൽ നിന്നെത്തിയ തിരുവല്ല സ്വദേശി
18) ഷാർജയിൽ നിന്നെത്തിയ കല്ലൂപ്പാറ സ്വദേശി
19) കുവൈറ്റിൽ നിന്നെത്തിയ കൊറ്റനാട് സ്വദേശി
20) കുവൈറ്റിൽ നിന്നെത്തിയ റാന്നി സ്വദേശി
21) കുവൈറ്റിൽ നിന്നെത്തിയ വടശേരിക്കര സ്വദേശിനി
22) കുവൈറ്റിൽ നിന്നെത്തിയ വടശേരിക്കര സ്വദേശി
23) ഡൽഹിയിൽ നിന്നെത്തിയ ഏറത്ത്, വയല സ്വദേശിനിയായ 26 വയസുകാരി.
24) കുവൈറ്റിൽ നിന്നെത്തിയ കോഴഞ്ചേരി സ്വദേശിയായ 39 വയസുകാരൻ.
25) ദുബായിൽ നിന്നെത്തിയ തിരുവല്ല സ്വദേശിയായ 27 വയസുകാരൻ. എന്നിവർക്കാണ് കേരളത്തിന് പുറത്തുനിന്നും എത്തി ) രോഗം സ്ഥിരീകരിച്ചത്.
26) നാൽക്കാലിക്കൽ സ്വദേശിനി.
27) നാൽക്കാലിക്കൽ സ്വദേശിനി
28) വയല സ്വദേശിനി എന്നിവർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
പത്തനംതിട്ട മുനിസിപ്പാലിറ്റി കണ്ടെയ്ൻമെന്റ് സോണിൽ നടത്തിയ റാപ്പിഡ് ആന്റിജൻ ടെസ്റ്റിലൂടെ നാലു പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവർ മുമ്പ് രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കമുളളവരാണ്.