ടyama
ശ്യാമളാദേവി

അടൂർ: അടൂർ നഗരസഭ മുൻ വൈസ്ചെയർമാനും കോൺഗ്രസ് നേതാവുമായിരുന്ന പരേതനായ തറയിൽ ശശിയുടെ ഭാര്യ ശ്യാമളദേവി (64) തിരുപ്പൂരിൽ നിര്യാതയായി. സംസ്ക്കാരം നടത്തി. മക്കൾ: ധന്യ, സൗമ്യ മരുമക്കൾ: ആർ.അനൂപ്, അനന്ദു വിജയ്