മല്ലപ്പള്ളി-ആനിക്കാട്: മേക്കരിങ്ങാട്ട് എം.എം.മാത്യു (ബേബി - 78) നിര്യാതനായി.സംസ്‌കാരം ഇന്ന് 8.30 ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം പാതിക്കാട് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: ഇരപ്പയ്ക്കൽ മഠത്തിക്കുളം മേരിക്കുട്ടി മാത്യു. മക്കൾ: സാംജി (ദുബായ്), സുജ, സിനി. മരുമക്കൾ: ജിഷ, ഷാജി, അജി.