തണ്ണിത്തോട്: വിജി നിലയത്തിൽ പി.കെ.കമലാസനൻ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന് ഭാര്യ സാവിത്രി. മക്കൾ: വിനോദ്കുമാർ, വിജയകുമാർ, വിജികുമാരി. മരുമക്കൾ: സരിത, സീമന്തിനി, സുമേഷ് ചെറുമക്കൾ: വിസ്മയ, അമീഷ്യ, അശ്വിനി, കല്ലു, അതിഥി, സൂര്യ.