പൂഴിക്കാട് : താവളത്തിൽ സോമരാജൻ (കുഞ്ഞുമോൻ-65) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സുഭദ്ര. മക്കൾ: സജു, സിന്ധു. മരുമക്കൾ: അനിൽകുമാർ, വിദ്യ. സഞ്ചയനം : വ്യാഴം 8ന്.