കാരയ്ക്കാട് ഇടത്തിലേത്ത് പരേതനായ കരുണാകരൻ നായരുടെ ഭാര്യ പങ്കജാക്ഷിയമ്മ (90) നിര്യാതയായി.
സംസ്‌ക്കാരം നടത്തി . മക്കൾ : പ്രസന്നൻ , രമണി ,ശോഭന , സുരേഷ് , സ്മിത , പരേതയായ മിനി
മരുമക്കൾ : സുധ , ഭാസ്‌ക്കരൻ , രവി , ഹരി , ഉദയ , സോമൻ . സഞ്ചയനം തിങ്കൾ രാവിലെ 9 ന് .