പത്തനംതിട്ട : ജില്ലാ( യു.ഡി.എഫ് അനുകൂല) സംയുക്ത അദ്ധ്യാപക സമിതിയുടെ ജില്ലാ ചെയർമാനായി വി.എൻ സദാശിവൻ പിള്ള (കെ.പി എസ്. എ ) കൺവീനറായി കെ.എം.എം സലിം (കെ.എസ്.. ടി. യു) ട്രഷററായി അരുൺകുമാർ ബാവ (കെ.എടി. എ) എന്നിവരെയും തിരഞ്ഞെടുത്തു. വൈസ് ചെയർമാൻമാരായി ബി.പ്രമോദ് ,സജി അലക്സാണ്ടർ, ഹബീബ് മദനി എന്നിവരെയും ജോയിന്റ് കൺവീനർ മാരായി സ്മിജു ജേക്കബ്,ജോൺ കെ.മാത്യൂസ്, ജിജി സാം മാത്യൂ, എ.ഇക്ബാൽ എന്നിവരെയും തിരഞ്ഞെടുത്തു.