12-varghese-kuruvila
വർഗീസ് കുരുവിള

കോഴഞ്ചേരി : മേലുകര ചിറക്കരോട്ട് വർഗീസ് കുരുവിള (73) നിര്യാതനായി. സംസ്‌കാരം തിങ്കാളാഴ്ച 4ന് കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ:അയിരൂർ പഞ്ഞിക്കാട്ടിൽ മറിയാമ്മ വർഗീസ്.
മക്കൾ: ടെക്സി, ടെറിൻ.
മരുമകൻ: ജോസി