12-sob-mariyamma
മറിയാമ്മ

പന്തളം:തുമ്പമൺ താഴം മാത്രമുട്ടത്ത് പരേതനായ യോഹന്നാന്റെ ഭാര്യ മറിയാമ്മ (82) നിര്യാതയായി. സംസ്‌കാരം നടത്തി. കടമ്പനാട് ചരിഞ്ഞകാലായിൽ കുടുംബാംഗമാണ് മക്കൾ : മാത്യു ജോൺ (മോനച്ചൻ, റേഷൻ കട ഉളനാട് ) പരേതയായ മേഴ്സി. മരുമക്കൾ : ലില്ലി, ജോസ്.