12-sob-kunjukutty
കുഞ്ഞുകുട്ടി

നീലേശ്വരം : അമ്മൂമ്മമുക്ക് പരേതനായ കേശവപിള്ളയുടെ ഭാര്യ കുഞ്ഞുകുട്ടി (96) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: രാമചന്ദ്രൻപിള്ള, ബാലചന്ദ്രൻപിള്ള, ഗോപാലകൃഷ്ണൻപിള്ള, സരസ്വതി, വിജയൻ പിള്ള. മരുമക്കൾ: ശകുന്തള, മണിമയമ്മ, വാസന്തി, വിജയൻപിള്ള, ബിന്ദു.