12-sob-thankamma-koshy
തങ്കമ്മ കോശി

കുടശ്ശനാട് : കുറ്റീലയ്യത്ത് കെ.വി. കോശിയുടെ ഭാര്യ ശൂരനാട് കൊച്ചുപുത്തൻവീട്ടിൽ തെക്കേതിൽ കുടുംബാംഗമായ തങ്കമ്മ കോശി (87) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: പരേതയായ മേരിക്കുട്ടി വർഗീസ്, അന്നമ്മ കെ. (റിട്ട. അദ്ധ്യാപിക, എം.എച്ച്.എസ്.എസ്. പുത്തൻകാവ്), മരുമക്കൾ: എ.ജെ. വർഗീസ് (അമ്പാട്ട് മുണ്ടയത്തിൽ, തട്ട)​ , ചാക്കോ മാത്തൻ (മലയിൽ അയിരൂക്കുഴിയിൽ, മുളക്കുഴ)​.