ചെങ്ങന്നൂർ : പാണ്ടനാട് മുതവഴി ദേവതറയിൽ വീട്ടിൽ ശിവാനന്ദന്റെ മകൻ ടി.എസ് ശരൺകുമാർ (25)
നിര്യാതനായി.സംസ്‌കാരം നടത്തി. സഹോദരൻ: കിരൺ കുമാർ.