കോട്ട: എലിമുക്ക് പുത്തൻപുരയിൽ എസ് എസ് ഭവനിൽ പി.കെ രാജപ്പൻ (88) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ:ചെല്ലമ്മ. മക്കൾ: ഗീത, ഷാജി. മരുമക്കൾ: അജിത്ത്, ലേഖ