12-sob-ck-raghavan
സി.കെ. രാഘവൻ

വകയാർ : കൊല്ലൻപടി ലീലാ നിലയത്തിൽ സി.കെ. രാഘവൻ(93- റിട്ട: അദ്ധ്യാപകൻ, എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്, ചെന്നീർക്കര) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: കെ ലീലാമ്മ(റിട്ട: എച്ച്.എം. , പിഡിയുപിഎസ് വള്ളിക്കോട്)
മക്കൾ:അനിൽ ആർ. (ഡവലപ്പ്‌മെന്റ് ഓഫീസർ, എൽ.ഐ.സി. പത്തനംതിട്ട), ,സുനിൽ ആർ. (അദ്ധ്യാപകൻ,ആർ.വി.എച്ച്.എസ്.എസ്.,കോന്നി) മരുമക്കൾ: അഡ്വ: കല കെ., ഷീജ പി.ആർ.(കെ.എസ്.എഫ്.ഇ കലഞ്ഞൂർ)
സഞ്ചയനം ബുധനാഴ്ച രാവിലെ 9 ന്.