12-sob-raveendran-nair
രവീന്ദ്രൻ നായർ

ഇടയാറന്മുള: കുറിയാത്തോട്ടത്തിൽ (തപസ്യ ) രവീന്ദ്രൻ നായർ (69) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ . ഭാര്യ രത്നവല്ലി കോന്നി ളാക്കൂർ ചിറ്റൂർ കുടുംബാഗമാണ്. മക്കൾ: ശ്രേയസ്, തേജസ്: മരുമകൾ: ഗോപിക.