12-sob-kunjoojnamma-easaw

കുമ്പഴ: പാലമറൂർ ഐരിയിൽ പരേതനായ എ.സി. ഈശോയുടെ ഭാര്യ കുഞ്ഞൂഞ്ഞമ്മ ഈശോ (73) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച 11നു കുമ്പഴ സെന്റ് സൈമൺ ഓർത്തഡോക്സ് കത്തീഡ്രലിൽ. പരേത ഓമല്ലൂർ മുള്ളനിക്കാട് പുത്തേത്ത് കുടുംബാംഗം. മക്കൾ: മോനി, ആനി, മിനി, ബിനു ഈശോ, പരേതനായ ബെന്നി. മരുമക്കൾ: സോമൻ, ബാബു, ഷാജി, ബിൻസി.