wheels

പത്തനംതിട്ട : ജില്ലയിലെ വിവിധ സ്ഥലങ്ങൾ കണ്ടെയ്ൻമെന്റ് സോണുകൾ ആയതിനാലും കൊവിഡ് - 19 സമ്പർക്കം മൂലം വ്യാപിക്കുന്നതിനാലും ജനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് ജില്ലയിലെ സ്വകാര്യ ബസുകൾ ഇന്ന് മുതൽ സർവ്വീസ് നിറുത്തിവയ്ക്കും. പത്തനംതിട്ട ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെതാണ് തീരുമാനം.