കുമ്പളാംപൊയ്ക : വളളിയാനി പരപ്പനാൽ പുത്തൻവീട്ടിൽ മണി ബേബി (സി.പി.എം പരപ്പനാൽ ബ്രാഞ്ചംഗം) യുടെ ഭാര്യ പി.എസ്. ഓമന (62) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: അനില, അംബിക, പ്രീതി, പി. ബി. അനീഷ് (സി.പി.എം പരപ്പനാൽ ബ്രാഞ്ചംഗം). മരുമക്കൾ: ഓമനകുട്ടൻ, രതീഷ്, അജയൻ.