13-punarjani
പുനർജനി സാംസ്‌കാരിക സമിതിയുടെ അഭിമുഖ്യത്തിൽ ചെറിയനാട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടത്തിയ ശുചികരണ പ്രവർത്തനം

ചെങ്ങന്നൂർ: പുനർജ്ജനി കലാകായിക സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ ചെറിയനാട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ കൊവിഡ് 19 നിർമ്മാർജ്ജന ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. സ്റ്റേഡിയവും അതിനോടനുബന്ധിച്ചുള്ള പരിസരപ്രദേശങ്ങളും അണുവിമുക്തമാക്കുകയും പരിസരവാസികൾക്ക് കൊവിഡ് ബോധവൽക്കരണം നടത്തുകയും ചെയ്തു.