13-sob-ramani

പ്രക്കാനം : കൈയ്യാലേത്ത് സുകുമാരന്റെ ഭാര്യ രമണി (62) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: ധനേഷ്, ധന്യ, ധനുസ്സ്. മരുമക്കൾ: വിവിത, കലേഷ് , രാജേഷ്.