13-sob-thomas-chako

മല്ലപ്പള്ളി (നെല്ലിമൂട്): വൻപള്ളിൽ പട്ടമുക്കിൽ തോമസ് ചാക്കോ (മോനിച്ചൻ - 76) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് നെല്ലിമൂട് സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: ആലപ്പുഴ പത്തിൽ പരേതയായ കുഞ്ഞുമോൾ. മക്കൾ:ലിനു, ലിജു (മുംബൈ), ലിതിൻ. മരുമക്കൾ: സജി കുട്ടൻചിറ, ജിനു മുള്ളൻകുഴിയിൽ, ജോളി ചെത്തിപുരയ്ക്കൽ.