കോഴഞ്ചേരി : ഹിന്ദു ഐക്യവേദി ചെറുകോൽ പഞ്ചായത്ത് സ്ഥാനീയ സമിതി രൂപീകരണം സതീഷ് നല്ലൂരിന്റെ ഭവനത്തിൽ നടന്നു. താലൂക്ക് പ്രസിഡന്റ് മുരളീധരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാലൻ ചിറ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ജനറൽ സെക്രട്ടറി പി.എസ്.സദാശിവൻ,താലൂക്ക് സെക്രട്ടറി സതീഷ് നല്ലൂർ, ട്രഷറാർ അനീഷ് കുമാർ, ജില്ലാ സെക്രട്ടറി മനോജ് കോഴഞ്ചേരി, ജില്ലാ കമ്മറ്റിയംഗം മോഹൻദാസ് എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി എസ്. രി (പ്രസിഡന്റ്), ധാകൃഷ്ണൻ (വൈസ് പ്രസിഡന്റ്), ന്തോഷ് കുമാർ (സെക്രട്ടറി), ഹരി പറവിള, ബാലൻ ചിറയിൽ, അനന്തൻ നല്ലൂർ, സന്തോഷ് കുമാർ, ജി പി.എസ്., ന്ദ്രൻ ടി.കെ., സുരേഷ് കുമാർ,ഗോപാലകൃഷ്ണൻ (അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.സാമൂഹിക അകലം പാലിച്ചാണ് സമിതി രൂപീകരണം നടന്നത്.