
നരിയാപുരം : ചേമാട്ടേത്ത് വീട്ടിൽ പരേതനായ ഗംഗാധരൻ നായരുടെ ഭാര്യ ജഗദമ്മ (77) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ നായർ, രാജി കുമാർ (എക്‌സ് സർവീസ്), പരേതനായ രാജീവ് കുമാർ, രഘുകുമാർ (കേരളാ ബാങ്ക്, പത്തനംതിട്ട), രാജേഷ് കുമാർ (സർവീസ് സഹകരണ ബാങ്ക്, കൈപ്പട്ടൂർ). മരുമക്കൾ: ശശികല, രഞ്ജിനി (എഫ്.എച്ച്.സി പന്തളം), ശ്രീപ്രഭാദേവി (ഭാവൻസ് സ്‌കൂൾ, പത്തനംതിട്ട), സംസ്‌കാരം ഇന്ന് രാവിലെ 11ന്.