sulekha

പത്തനംതിട്ട: കുലശേഖരപതി എസ്. റഹിം മൻസിൽ ഡോ.വഹീദാ റഹ്മാന്റെ മുത്തശ്ശിയും പരേതനായ എസ്.ഷാഹുൽ ഹമീദിൻ്റെ ഭാര്യയുമായ സുലേഖ ബീവി (82) നിര്യാതയായി. ഖബറടക്കം നടത്തി. മക്കൾ :ജെ.ജമീല ബീവി, ഷെറീഫ്. മരുമക്കൾ: പരേതനായ എം. അബ്ദുൾ റഹ്മാൻ , നബീസത്ത് ബീവി.