13-sob-paoulose-mathai

കടുവാക്കുഴി: റിട്ട എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ നെടുംപള്ളിൽ പൗലോസ് മത്തായി (കുഞ്ഞുമോൻ - 79) നിര്യാതനായി. സംസ്‌കാരം നാളെ 11.30ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: വെണ്ണിക്കുളം പെനിയാത്ത് വെടികാട്ടിൽ ലീലാമ്മ. മക്കൾ: സുമ (മസ്‌കറ്റ്) സുബി (കോട്ടയം). മരുമക്കൾ: കോഴഞ്ചേരി കുഴിമണ്ണിൽമലയിൽ സജി മാത്യു (മസ്‌കറ്റ്),കോട്ടയം കഞ്ഞിക്കുഴി മറ്റത്തിൽ കുന്നുംപുറത്ത് പ്രവീൺ കുരുവിള (പാരഗൺ കോട്ടയം).