ചെങ്ങന്നൂർ: തുണ്ടത്തുമലയിൽ കുടിലിൽ ജോർജ് മാത്യുവിന്റെ ഭാര്യ മേരിക്കുട്ടി മാത്യു (കുഞ്ഞമ്മ- 69) നിര്യാതയായി. സംസ്‌കാരം പിന്നീട്. മല്ലപ്പള്ളി ആനിക്കാട്ടിൽ പതാലിൽ കുടുംബാംഗമാണ്. മകൾ: അനു ആൻഡ്രൂസ് (ജോബി). മരുമകൻ: ഹിസിൽ ആൻഡ്രൂസ് പത്തനംതിട്ട മാക്കാകുന്ന് വടക്കേതിൽ കുടുംബാംഗം (ഇരുവരും ഓസ്‌ട്രേലിയ).