13-sob-appukuttan-pillai

അടൂർ:പഴകുളം തെങ്ങുംതാര വിജയഭവനിൽ അപ്പുക്കുട്ടൻപിള്ള(85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. വിജയമ്മയാണ് ഭാര്യ. മക്കൾ:മധുകുമാർ, വിജയകുമാർ, രഘുകുമാർ. മരുമക്കൾ:മിനികുമാരി,രമ