വെണ്ണിക്കുളം: കൈതാരത്ത് പുത്തൻപീടികയിൽ പി.ഒ.ജേക്കബിന്റെ ഭാര്യ അന്നാമ്മ ജേക്കബ്ബ് (81) നിര്യാതയായി. സംസ്‌കാരം ഇന്ന് 11.30ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം 12.30ന് തുരുത്തിക്കാട് സെന്റ് ജോൺസ് ക്നാനായ യാക്കോബായ പള്ളിയിൽ.മക്കൾ:ബിജു ജേക്കബ്,ബിജോയ് ജേക്കബ് കൈതാരം (ഫ്‌ളോറിഡ), ജോൺസി ജേക്കബ്, ജിജി ജെയിംസ്,ജിഷ ബേബിച്ചൻ. മരുമക്കൾ: റാന്നി ചിറ്റേടത്ത് ജേക്കബ് കുട്ടി, തിരുവൻവണ്ടൂർ വടക്കേയിലത്ത് ബേബിച്ചൻ (മസ്‌കറ്റ്), കരിങ്കുന്നം കണിയാർകുഴിയിൽ സിൽവി ബിജു (റോയൽ ഹോസ്പിറ്റൽ, മസ്‌കറ്റ്), മുളയ്ക്കാംതുരുത്തി പാറയിൽ ബിന്ദു ബിജോയ് (താമ്പാ, ഫ്‌ളോറിഡ), കല്ലിശ്ശേരി കല്ലുപാലത്തിങ്കൽ പരേതനായ ജെയിംസ്.