നാരങ്ങാനം : കിഴവറമേലേതിൽ രാജേന്ദ്ര പണിക്കർ (കുട്ടൻ-72) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ (ഇരട്ടോലിൽ കുടുംബാംഗം). മക്കൾ. രാജേഷ് (ഉദയ സ്റ്റുഡിയോ, നാരങ്ങാനം), രതീഷ്, രഞ്ജിത്. മരുമക്കൾ : ശാരി രാജേഷ്, രശ്മി രതീഷ്, ശ്യാമ രഞ്ജിത്.