പന്തളം : മുടിയൂർക്കോണം പീടികയിൽ ശമുവേൽ വർഗീസ് (64) നിര്യാതനായി. സംസ്‌കാരം ഇന്ന് 12 ന് പന്തളം മാർത്തോമ്മപള്ളിയിൽ. ഭാര്യ : പരേതയായ മേഴ്സി. മക്കൾ : മെറിൻ സാം (ലണ്ടൻ), മെർലിൻ സാം (ദുബായ്), സാംസൺ സാം. മരുമക്കൾ : ജിജോ (അബുദാബി), ബോബി (ദുബായ്).