കൊടുമൺ : പഞ്ചായത്തിൽ മീൻ വ്യാപാരിക്ക് കൊവിഡ് പൊസിറ്റീവ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കൊടുമൺ ജംഗ്ഷനിൽ കുരിശുംമൂടിന് സമീപമുള്ള മീൻകകടയിൽ നിന്നും ജൂൺ 18ന് ശേഷം മീൻ വാങ്ങിയിട്ടുള്ളവർ കൊടുമൺ പ്രാഥമിക ആരോഗ്യ കേന്ദ്രവുമായോ, വാർഡ് മെമ്പർമാരുമായോ, ആരോഗ്യ പ്രവർത്തകരുമായോ ബന്ധപ്പെടേണ്ടതാണ്.