14-ob-karunakaran-nair
കരുണാകരൻ നായർ

കോന്നി: മാരൂർപാലം ആശാൻമണ്ണിൽ കരുണാകരൻ നായർ (83) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭാര്യ: സാവിത്രി. മക്കൾ: ഉമാദേവി, ജയലക്ഷ്മി, ജയപ്രകാശ്. മരുമക്കൾ: കൃഷ്ണകുമാർ, സന്തോഷ് കുമാർ, അർച്ചന.