14-ob-obituary-ariharan
എസ്.അരിഹരൻ

തിരുവല്ല: മഞ്ഞാടി പിച്ചനാട്ടു സിന്ധൂറിന്റെ മകൻ എസ്.അരിഹരൻ (24) നിര്യാതനായി. സംസ്‌കാരം ഇന്ന് 12 ന് കൊമ്പാടിയിലുള്ള ഐപിസി എബനേസർ സഭാ സെമിത്തേരിയിൽ. മാതാവ്: മുത്ത്. സഹോദരൻ: കാർത്തിക്.