അരീക്കക്കാവ് : കേരളകൗമുദി മുൻ ഏജന്റ് അരീക്കക്കാവ് കുഴിക്കൽ കെ.ആർ. മോഹനൻ (55) നിര്യാതനായി. പേഴുംപാറ ഡി.പി.എം.യു.പി സ്‌കൂൾ ജീവനക്കാരനാണ്. സംസ്‌കാരം ഇന്ന് 2ന്. ഭാര്യ : മിനി മോഹനൻ. മക്കൾ : അഭിനന്ദ് (ഇസ്രയേൽ), അഭയ (നഴ്സ്). മരുമക്കൾ : രേഷ്മ, അനീഷ് (സൗദി അറേബ്യ).