പന്തളം: മങ്ങാരം കരണ്ടയിൽ ശ്രീഭദ്രാ ഭഗവതി ക്ഷേത്രത്തിലെ രാമായണ മാസാചരണം കൊവിഡ് മാനദണ്ഡം പാലിച്ച് വ്യാഴ്ച മുതൽ ആഗസ്റ്റ് 16 വരെ ആചരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9496624136 എന്ന നമ്പരിൽ ബന്ധപ്പെടുക.