കലയപുരം: കളിലുവിള പുത്തൻവീട്ടിൽ ഇടുക്കിള പൊടി കുഞ്ഞ് (അപ്പുക്കുട്ടൻ - 86) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന് കലയപുരം ശാലോം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: റവ. കെ.പി. സാബു (ഡയറക്ടർ, മോചന, കോട്ടയം), റോയ് മോൻ (ദുബായ്). മരുമക്കൾ: പരേതയായ ആശാസാബു, ഷീബാ റോയ്.