14-ob-shaji
ഷാജി

ചെങ്ങന്നൂർ: പുലിയൂർ ഇടത്തുവണ്ണ പള്ളത്ത് (ലൈലാ ബിൽഡിംഗ്) പരേതനായ ഗോവിന്ദന്റെ മകൻ ഷാജി (രാജു - 57) നിര്യാതനായി.. മാതാവ്- പരേതയായ ലക്ഷ്മിക്കുട്ടിയമ്മ. സഹോദരങ്ങൾ : ലീലാമണി, പരേതയായ പുഷ്പ.
സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.