14-thattukada
മുത്തൂർ ആൽത്തറ കേരളഭൂഷണം റോഡിൽ കയ്യേറി സ്ഥാപിച്ച തട്ടുകട

തിരുവല്ല : മുത്തൂർ ആൽത്തറ കേരളഭൂഷണം റോഡിൽ കൈയേറി സ്ഥാപിച്ച കടകൾ കാരണം മുത്തൂർ - എസ്.എൻ.ഡി.പി റോഡിൽ വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ബുദ്ധിമുട്ടേറി. മുത്തൂർ 100-ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ മന്ദിരത്തിന് മുന്നിലാണിത്.