14-ob-rajan
രാജൻ

കുരമ്പാല തെക്ക് : തട്ടയിൽ മുണ്ടുവേലിൽ പരേതനായ വൈക്കം കരുണാകരന്റെ മകൻ രാജൻ (58) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ഷേർളി. മകൾ : ഷീബ. സഞ്ചയനം : 19 ന്.