തിരുവല്ല : ബിലീവേഴ്‌സ് ശാന്തിഗിരി ആയുഷ് ആലയം ആയുർവേദ സിദ്ധ ആശുപത്രിയിൽ സൗജന്യ രോഗപ്രതിരോധ മരുന്ന് വിതരണവും കൺസൾട്ടേഷനും ആരംഭിച്ചിരിക്കുന്നു. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെയും സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും മാനദണ്ഡങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ആയുർഷീൽഡ് ക്ലിനിക്കിലാണ് മരുന്ന് വിതരണം. കർക്കിടക ചികിത്സയ്ക്ക് 30 % കിഴിവോടുകൂടി ബുക്കിംഗ് തുടരുന്നു