പന്തളം: ഒാൺലൈൻ പഠനത്തിന് മങ്ങാരം ഗവ. യു പി സ്‌കൂളിലെ അതുല്യ ബൈജുവിനും അനന്യ ബൈജുവിനും സ്‌കൂളിലെ പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ''ഓർമ്മച്ചെപ്പ് ടി.വിയും ഡിഷും നൽകി.സ്‌കൂ മനേജിംഗ് കമ്മിറ്റി അംഗം കെ.എച്ച് .ഷിജു ,ഗ്രൂപ്പ് അഡ്മിൻ എ.കെ.അനിൽ കുമാർ ,സി.ജി.ഗോപകുമാർ,ജിജോ എബ്രഹാം,ദിനേശ് എന്നിവർ പങ്കെടുത്തു.