പന്തളം: കൃഷി ഭവനിൽ നിന്നും ടിഇന്റുടി തെങ്ങും തൈ വിതരണം ചെയ്യുന്നു. ഒരു തൈക്ക് 125 രൂപയാണ് റേഷൻ കാർഡും കരം ഒടുക്കിയ ര സീത് കോപ്പിയുമായി കൃഷി ഭവനിൽ അവശ്യക്കാർഎത്തണം