പന്തളം: ഇ.കെ.നായനാർ ചാരിറ്റബിൾ ഫൗണ്ടേഷൻ സാന്ത്വനം കുരമ്പാല സോണൽ കമ്മറ്റിയുടെ നേത്യത്വത്തിൽ 20 വാർഡ് സാന്ത്വനം കമ്മറ്റി കൈതക്കാട്ട് കുഞ്ഞിക്കുട്ടിയമ്മയ്ക്ക് വീൽചെയർ നൽകി സി.പി.എം. പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു കൈമാറി. ഏരിയ പ്രസിഡന്റ് ഡോ. പി.ജെ. പ്രദീപ് കുമാർ, സോണൽ സെക്രട്ടറി കെ.ഹരി, പ്രസിഡന്റ് എം.കെ. മുരളീധരൻ, ജി പൊന്നമ്മ, പ്രദീപ്,സദാനന്ദൻ, അമ്പിളി പ്രസാദ്, ട്രഷറർ ബാബു വർഗീസ്, ദീപു എന്നിവർ പങ്കെടുത്തു.