ചെങ്ങന്നൂർ: നഗരസഭാ പ്രദേശത്ത് 10 സെന്റും അതിനു മുകളിലും പച്ചക്കറി കൃഷി ചെയ്യുന്നവർക്കുള്ള സാമ്പത്തിക സഹായം ലഭിക്കുന്നതിന് കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.