തിരുവല്ല : ഈസ്റ്റ് ഓതറ മോഴിയോട്ട് കരുണാകര കുറുപ്പ് ( 88 ) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ : രാധാകൃഷ്ണൻ , പ്രസന്നൻ ,ഉഷ, പ്രസാദ്, മധു, അനിത. മരുമക്കൾ : ജയ , ലത, വിജയൻ , മിനി, മിനി, അനിൽ.