seethammal
സീതാലക്ഷ്മി അമ്മാൾ

തിരുവല്ല : കാവുംഭാഗം കളരിക്കൽ കിഴക്കേതിൽ പരേതനായ എൻ പത്മനാഭൻ ആചാരിയുടെ ഭാര്യ ജി സീതാലക്ഷ്‌മി അമ്മാൾ ( റിട്ട. അദ്ധ്യാപിക, 84 ) നിര്യാതയായി. മക്കൾ : ശ്യാമള കുമാരി , അനിൽകുമാർ . മരുമക്കൾ : എം ഗോപാലകൃഷ്ണൻ , ജെ ശ്രീലത. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടു വളപ്പിൽ.