തെങ്ങമം :പള്ളിക്കൽ ഇലക്ട്രിക്കൽ സെക്ഷനിലെ തെങ്ങമം ,പാപ്പാടി കുന്ന്, തെങ്ങമംപോസ്റ്റ് ഓഫീസ്,ചേനംമ്പത്തൂർ, തോട്ടുവ ,കുളമുള്ളതിൽ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.