തിരുവല്ല : കാവുംഭാഗം ഇടശ്ശേരി പറമ്പിൽ വി കെ ഗോപാലകൃഷ്ണൻ ആചാരി ( 75 ) നിര്യാതനായി. ഭാര്യ: ചെല്ലമ്മ. മക്കൾ. പ്രകാശ്, പ്രദീപ് , പ്രസന്ന, പ്രദീപ്, പ്രമീള, മരുമക്കൾ : അനിത, മോഹനൻ , രജനി, അനിൽ. സംസ്കാരം പിന്നീട്.